ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സ്കൂൾ വിദ്യാർഥികൾക്കായി സൗജന്യ നേത്ര പരിശോധന സംഘടിപ്പിക്കുന്നു

  • 15/04/2023

കുവൈറ്റ് സിറ്റി : ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈത്തും  ഐ പ്ലസ് ഒപ്റ്റിക്‌സും സംയുക്തമായി ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ജൂനിയർ   വിദ്യാർഥികൾക്കായി സൗജന്യ നേത്ര പരിശോധന സംഘടിപ്പിക്കുന്നു. ഏപ്രിൽ 16 - 17  തീയതികളിൽ രാവിലെ 9 മണിമുതൽ ആയിരിക്കും  പരിശോധന ക്യാമ്പ്.  കൂടുതൽ വിവരങ്ങൾക്കായി 60630967   എന്ന നമ്പറിൽ വിളിക്കാം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News