കാനഡയിലെ കുവൈത്ത് മസ്ജിദ് പൂർത്തീകരിക്കുന്നതിനായി പദ്ധതി

  • 16/04/2023

കുവൈത്ത് സിറ്റി: കാനഡയിലെ കുവൈത്ത് മസ്ജിദ് പൂർത്തീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി സൊസൈറ്റി ഫോർ ദി റിവൈവൽ ഓഫ് ഇസ്‌ലാമിക് ഹെറിറ്റേജ് ഒരു പ്രോജക്റ്റ് ആരംഭിച്ചു. അവിടുത്തെ മുസ്സീങ്ങൾക്ക് പ്രയോജനകരമായതാണ് ഈ പദ്ധതി. ദ ഗുഡ് റേസ് എന്ന മുദ്രാവാക്യത്തിന് കീഴിലുള്ള പദ്ധതി ഈ വർഷത്തെ റമദാൻ ക്യാമ്പയിനിന്റെ ഭാ​ഗമാണ്. 5,000-ലധികം വിശ്വാസികളെ ഉൾക്കൊള്ളാൻ സാധിക്കുമെന്നുള്ളതാണ് സവിശേഷത.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News