ഇന്ത്യൻ അംബാസിഡർ അമീരി ദിവാൻ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി

  • 16/04/2023

കുവൈറ്റ് സിറ്റി :  ഇന്ത്യൻ അംബാസിഡർ ഡോക്ടർ ആദർശ് സ്വൈക അമീരി ദിവാൻ ഉപദേഷ്ടാവ് മുഹമ്മദ് അബ്ദുല്ല അബുൽഹസനെ സന്ദർശിച്ചു. ഇന്ത്യ- കുവൈറ്റ് ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വലിയ സാധ്യതകളെക്കുറിച്ച് അംബാസിഡർ  സംസാരിച്ചു. അമീരി ദിവാൻ ഉപദേഷ്ടാവ് മുഹമ്മദ് അബ്ദുല്ല അബുൽഹസൻ യുഎന്നിൽ കുവൈത്തിന്റെ പബ്ലിക് റിലേഷൻ  ആയിരുന്ന കാലത്ത്  കുവൈത്തിന് ഇന്ത്യ നൽകിയ ശക്തമായ പിന്തുണ സ്നേഹപൂർവ്വം സ്മരിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News