ഈദുൽ ഫിത്തർ; കുവൈറ്റ് മൂൺ സൈറ്റിങ് അതോറിറ്റി വ്യാഴാഴ്ച യോഗം ചേരും.

  • 17/04/2023

കുവൈറ്റ് സിറ്റി: ഈദുൽ ഫിത്തറിന്റെ ആദ്യ ദിനം പ്രഖ്യാപിക്കുന്നതിനായി കുവൈറ്റ് മൂൺ സൈറ്റിങ് അതോറിറ്റി വ്യാഴാഴ്ച യോഗം ചേരും. ഏപ്രിൽ 20 വ്യാഴാഴ്ച വൈകുന്നേരം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജുഡീഷ്യൽ & ലീഗൽ സ്റ്റഡീസിലാണ് യോഗം ചേരുക. പൗരന്മാരും താമസക്കാരും ശവ്വാൽ ചന്ദ്രക്കല കാണുന്നതിന് സാക്ഷ്യം വഹിക്കുന്നവരും അതോറിറ്റിയുമായി 25376934 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News