കുവൈത്തിൽ സുരക്ഷാ പരിശോധന തുടരുന്നു; 50 പ്രവാസികൾ ആർസിറ്റിൽ

  • 17/04/2023

കുവൈറ്റ് സിറ്റി : റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷന്റെ തുടർച്ചയായ സുരക്ഷ പരിശോധനകളുടെ ഭാഗമായി കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ  റെസിഡൻസി നിയമം ലംഘിച്ച വിവിധ രാജ്യക്കാരായ 50 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News