അനാശാസ്യം; മംഗഫിലും സാൽമിയയിലും 30 പ്രവാസികൾ അറസ്റ്റിൽ

  • 11/05/2023


കുവൈറ്റ് സിറ്റി : ആഭ്യന്തര മന്ത്രാലയം മംഗഫ്, സാൽമിയ പ്രദേശങ്ങളിൽ വിസ ലംഘകർക്കെതിരായ തുടരുന്നു , പബ്ലിക് മോറൽസ് ഡിപ്പാർട്ട്‌മെന്റുകളുടെ പരിശോധനയിൽ മംഗഫിലും സാൽമിയയിലും   വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന വിവിധ രാജ്യക്കാരായ 30 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News