കഴിഞ്ഞ വർഷം കുവൈത്തികൾ യാത്രയ്ക്കായി ചെലവഴിച്ചത് നാല് മില്യൺ ദിനാർ

  • 12/05/2023



കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം കുവൈത്തികൾ യാത്രയ്ക്കായി ചെലവഴിച്ച തുകയിൽ വൻ വർധന. 69.5 ശതമാനത്തിന്റെ വർധനയാണ് വന്നിട്ടുള്ളതെന്നാണ് കണക്കുകൾ. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്ത് വിട്ട കഴിഞ്ഞ വർഷത്തെ കുവൈത്തിന്റെ ബാലൻസ് ഓഫ് പേയ്‌മെന്റിന്റെ പ്രാഥമിക ഡാറ്റ പ്രകാരം 2.36 ബില്യൺ ദിനാറിന്റെ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തം യാത്രാ ചെലവ് നാല് ബില്യൺ ദിനാറിൽ കൂടുതലാണ്. കുവൈറത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും യാത്രക്കാർക്കായി തുറന്ന് നൽകിയതോടെയും സമ്മർ ഫ്ലൈറ്റുകൾ ഓപ്പറേറ്റർമാർക്ക് തിരികെ നൽകിയതിനും ശേഷമാണ് ഈ വർധനവ് വന്നിട്ടുള്ളത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News