ഇന്ത്യന്‍ സ്ഥാനപതി കുവൈത്ത് പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറിമായി കൂടിക്കാഴ്ച നടത്തി

  • 15/05/2023



കുവൈത്ത് : ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്യുന്നതിനായി കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ഡോക്ടർ ആദർശ് സ്വൈക  കുവൈത്ത് പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ അബ്ദുല്ല മിഷാൽ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷം ഇന്ത്യൻ നാവിക സേനാ കപ്പൽ സന്ദർശനങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് അദ്ദേഹം അണ്ടർസെക്രട്ടറിക്ക് നന്ദി പറയുകയും ഈ ഡൊമെയ്‌നിൽ കൂടുതൽ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News