കാർഡ്ബോർഡ് മാലിന്യങ്ങളുടെ കയറ്റുമതി കുവൈത്ത് നിരോധിച്ചു

  • 17/05/2023



കുവൈറ്റ് സിറ്റി : കാർഡ്ബോർഡ് പേപ്പർ മാലിന്യങ്ങളുടെ കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിക്കാൻ വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് അൽ-ഐബാൻ തീരുമാനം പുറപ്പെടുവിച്ചു. ആറ് മാസത്തേക്കാണ് തീരുമാനം നടപ്പാക്കുക.

പ്രാദേശിക വിപണിയിൽ അസംസ്കൃത വസ്തുക്കളുടെ സ്ഥിരമായ വിതരണം നിലനിർത്തുന്നതിനും മറ്റ് ആവശ്യങ്ങൾക്കായി പുനരുപയോഗം ചെയ്യുന്നതിനുമായി സ്ക്രാപ്പ് ഇരുമ്പിന്റെ കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിക്കാൻ രാജ്യം നേരത്തെ ഒരു തീരുമാനം പുറപ്പെടുവിച്ചിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News