ഇന്ത്യൻ അംബാസിഡർ ഫർവാനിയ ഗവർണറെ സന്ദർശിച്ചു

  • 17/05/2023


കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസിഡർ ഡോക്ടർ ആദർശ് സ്വൈക  ഫർവാനിയ ഗവർണറേറ്റ് ഗവർണർ  ഷെയ്ഖ് മിഷാൽ ജാബർ അബ്ദുല്ല ജാബർ അൽസബാഹിനെ സന്ദർശിച്ചു. തന്റെ അധികാരപരിധിയിലുള്ള വലിയ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News