ഹവല്ലിയിൽ മദ്യവും മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

  • 19/05/2023



കുവൈറ്റ് സിറ്റി : തുടർച്ചയായ സുരക്ഷാ പ്രവർത്തനങ്ങളുടെയും പട്രോളിംഗ് വ്യാപനത്തിന്റെയും വെളിച്ചത്തിൽ, ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഓപ്പറേഷൻസ് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റ് മൈദാൻ ഹവല്ലി പ്രദേശത്ത് നിന്ന്  ഒരാളുടെ കൈവശം 19 കുപ്പി വിദേശ മദ്യവും, മയക്കുമരുന്നും പണവും പിടികൂടി.  പിടിച്ചെടുത്ത വസ്‌തുക്കളും, പ്രതിയെയും  ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News