അസ്ഥിര കാലാവസ്ഥ; പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ഫയർ ഫോഴ്സ്

  • 20/05/2023




കുവൈറ്റ് സിറ്റി : രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥ കാരണം പൗരന്മാരോടും താമസക്കാരോടും ജാഗ്രത പുലർത്താൻ ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ വിഭാഗം ആവശ്യപ്പെടുന്നു, കൂടാതെ അടിയന്തിര സാഹചര്യങ്ങളിൽ സഹായത്തിനായി 112ൽ  വിളിക്കാൻ മടിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും, ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിനെത്തുടർന്നാണ് നിർദ്ദേശം.




കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News