ജഹ്‌റയിൽ 41 കുപ്പി മദ്യവുമായി ഏഷ്യക്കാരനെ പിടികൂടി

  • 22/05/2023

കുവൈത്ത് സിറ്റി: മദ്യക്കുപ്പികളുമായി ഏഷ്യക്കാരൻ കുവൈത്തില്‍ പിടിയിലായി. ജഹ്‌റ മേഖലയിൽ ജഹ്‌റ സെക്യൂരിറ്റി ഡയറക്‌ടറേറ്റിലെ പട്രോളിംഗ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രവാസി അറസ്റ്റിലായത്. ഇയാളുടെ കൈവശം 41 കുപ്പികമദ്യം  ഉണ്ടായിരുന്നു. പ്രവാസിയെയും പിടികൂടിയ മദ്യവും ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News