കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

  • 22/05/2023


കുവൈറ്റ് സിറ്റി : കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു, 6 ദിവസമായിരിക്കും അവധി.  പൊതുമേഖലയിലെ ബലിപെരുന്നാൾ അവധി അറഫാ ദിനത്തിൽ ആരംഭിച്ച് ജൂലൈ 2 ഞായറാഴ്ച അവസാനിക്കുമെന്നും 2023 ജൂലൈ 3 തിങ്കളാഴ്ച ജോലി പുനരാരംഭിക്കുമെന്നും കുവൈത്ത് കാബിനറ്റ് പ്രഖ്യാപിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News