കോട്ടയം സ്വദേശി കുവൈറ്റിൽ നിര്യാതനായി

  • 14/06/2023

കുവൈറ്റ്  സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകാംഗം രാജേഷ്‌ കുര്യൻ - 44 വയസ്‌, കുളത്തിൽ, കടമുറി, പരിയാരം, കോട്ടയം കുവൈറ്റിൽ ഇബിൻ സിനാ ഹോസ്പിറ്റലിൽ വെച്ച്‌ നിര്യാതനായി. കുവൈറ്റ്‌ എയർവെയ്‌സിൽ ജീവനക്കാരനായിരുന്നു.

ഭാര്യ : ഷീന രാജേഷ്‌ (കുവൈറ്റ്‌ മിനിസ്ട്രി) മക്കൾ : ആഷിഷ്‌ രാജേഷ്‌ കുര്യൻ, ആഷിത മറിയം രാജേഷ്‌.

സംസ്ക്കാരം പരിയാരം സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ ദേവാലയത്തിൽ പിന്നീട്‌ നടത്തും

മൃതദ്ദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News