അഭിമാനനേട്ടവുമായി Medx മെഡിക്കൽ കെയർ

  • 15/06/2023

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലെ പ്രമുഖ  ആരോഗ്യ സേവന ദാതാക്കളായ Medx Medical care ISO സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റ് രണ്ടാമതും  നിലനിർത്തി. 15-06-2023 ഇൽ ഇതിനോട് അനുബന്ധിച്ചു നടന്ന  ആഘോഷ ചടങ്ങിൽ Medx മെഡിക്കൽ കെയറിലെ  ഡോക്ടർമാരും ജീവനക്കാരും പങ്കെടുത്തു.  Medx മെഡിക്കൽ കെയർ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ 'tis' ഓപ്പറേഷൻ മാനേജർ ശ്രീമതി : ദുപാരീ ദാസിൽ നിന്നും ISO  സർട്ടിഫിക്കറ്റ് Medx Medical ഗ്രുപ്പ് പ്രസിഡന്റും CEO യുമായ ശ്രീ: മുഹമ്മദലി വി. പിയും ജീവനക്കാരും ഏറ്റു വാങ്ങി.

    ഉൽഘടന ചടങ്ങിൽ ഇന്നത്തെ കാലത്തു മെഡിക്കൽ സെന്ററുകളിൽ ISO പോലെ ഉള്ള സ്റ്റാൻഡേർഡിൻറെ  ആവിശ്യകതയെ കുറിച്ചും Medx മെഡിക്കൽ കെയർ  സെന്ററിൽ ISO സ്റ്റാൻഡേർഡ് നിലനിർത്താൻ പരിശ്രമിച്ച ജീവനക്കാരെയും  ഓപ്പറേഷൻ മാനേജർ ഷഫീക് ഫാസിൽ, HR മാനേജർ നൗഷാദ് പനയത്തിൽ നഴ്സിംഗ് സൂപ്രണ്ടന്റ് അക്യുഫ്ലാൽ എന്നിവരെയും  അനുമോദിച്ചു.
 
      ചുരുങ്ങിയ കാലയളവിൽ  സ്വദേശികൾക്കിടയിലും വിദേശികൾക്കിടയിലും  ഒരേ പോലെ ശ്രദ്ധ പിടിച്ചു പറ്റിയ Medx medical care ൽ എല്ലാ വിഭാഗ സേവനങ്ങളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്  189 33 33 എന്ന നമ്പറിൽ വിളിക്കാം. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News