കുവൈറ്റ് പ്രവാസികളുടെ പണമയക്കലിൽ ഗണ്യമായ ഇടിവ്

  • 15/06/2023

കുവൈറ്റ് സിറ്റി : കുവൈറ്റ്  പ്രവാസികളുടെ പണമയക്കലിൽ ഗണ്യമായ ഇടിവ്,  കഴിഞ്ഞ വർഷം പ്രവാസികൾ അയച്ചത് 5.4 ബില്യൺ KD ആണെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ ഡാറ്റ വെളിപ്പെടുത്തി, 2021 ലെ മൊത്തം പണമയച്ച 5.5 ബില്യണുമായി താരതമ്യം ചെയ്യുമ്പോൾ 2.17 ശതമാനം കുറഞ്ഞു.

2022 ന്റെ ആദ്യ പാദത്തിൽ പ്രവാസി പണമയയ്ക്കൽ KD 1.47 ബില്യണും , രണ്ടാം പാദത്തിൽ KD 1.49 ബില്യണും, മൂന്നാം പാദത്തിൽ KD 1.26 ബില്യണും, 2022 നാലാം പാദത്തിൽ 1.1 ബില്യൺ  ദിനാർ  എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News