2 ജി, 3 ജി കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിച്ച് കുവൈറ്റ്

  • 17/06/2023

കുവൈറ്റ് സിറ്റി : കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ)  2023. സെപ്തംബർ 1 മുതൽ പ്രാദേശിക വിപണികളിലേക്ക് രണ്ടാം തലമുറ അല്ലെങ്കിൽ മൂന്നാം തലമുറ സാങ്കേതികവിദ്യയിൽ മാത്രം പ്രവർത്തിക്കുന്ന പെരിഫറൽ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും വിൽക്കുന്നതിനുമുള്ള  അനുമതികൾ നൽകുന്നത് നിർത്താൻ തീരുമാനിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News