വേശ്യാവൃത്തി; കുവൈത്തിൽ 10 പേർ അറസ്റ്റിൽ

  • 17/06/2023

കുവൈത്ത് സിറ്റി: പൊതു ധാർമ്മിക നിയമങ്ങൾ ലംഘിച്ച വേശ്യാവൃത്തിയിൽ ഏർപ്പെട്ട 10 പേർ അറസ്റ്റിലായി. മഹ്ബൗല, ഹവല്ലി, അബു ഹാലിഫ എന്നിവിടങ്ങളിൽ നിന്നാണ് വിവിധ രാജ്യക്കാരായ പത്ത് പേരെ പബ്ലിക്ക് മോറൽസ് പ്രൊട്ടക്ഷൻ വിഭാഗം പിടികൂടിയത്. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News