സുരക്ഷാ പരിശോധന തുടരുന്നു; ഫർവാനിയയിൽ 27 പ്രവാസികൾ അറസ്റ്റിൽ

  • 18/06/2023



കുവൈറ്റ് സിറ്റി : ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ തുടർച്ചയായ സുരക്ഷാ ശ്രമങ്ങളുടെ ഫലമായി, ഫർവാനിയ മേഖലയിൽ രാജ്യത്തിന്റെ താമസ നിയമവും  തൊഴിൽ നിയമവും ലംഘിച്ച വിവിധ രാജ്യക്കാരായ  27 പേരെ അറസ്റ്റ് ചെയ്തു. അവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News