കൈക്കൂലി നല്‍കി ഡ്രൈവിംഗ് ലൈസൻസ് നേടി; കുവൈത്തിൽ ആറ് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

  • 18/06/2023

കുവൈത്ത് സിറ്റി: കൈക്കൂലി നല്‍കി ഡ്രൈവിംഗ് ലൈസൻസ് നേടിയ ആറ്  പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ച് അപ്പീല്‍സ് കോടതി. നാല് വർഷത്തെ കഠിന തടവിനാണ് കോടതി വിധിച്ചത്. ശിക്ഷ കാലാവധിക്ക് ശേഷം പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തണമന്നും അപ്പീൽ കോടതിയുടെ വിധിയിൽ ഉൾപ്പെടുന്നു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News