കുവൈറ്റ് പ്രവാസി നാട്ടിൽ മരണപ്പെട്ടു

  • 21/06/2023

കുവൈറ്റ് സിറ്റി : അടൂർ  വയലാ സ്വദേശി രാജു വർഗീസ് (58 ) നാട്ടിൽ നിര്യാതനായി, നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം. കുവൈറ്റിൽ  N B T C  കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു , ഭാര്യ ബിന്ദു ( മൊവാസത് ഹോസ്പിറ്റൽ കുവൈറ്റ് ) മക്കൾ : രഞ്ജു ( NBTC ) റോജൻ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇


Related News