ഗ്രാൻഡ് ഹൈപ്പർ 35-ാമത് സ്റ്റോർ ഫർവാനിയയിൽ, ഉദ്ഘടനം ജൂൺ 26 ന്.

  • 23/06/2023

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഗ്രാൻഡ് ഹൈപ്പർ 35-ാമത് സ്റ്റോർ ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122- ൽ  ജൂൺ 26ന് പ്രവർത്തനം ആരംഭിക്കും.  ഉദ്ഘാടന ചടങ്ങ്  ജൂൺ 26 തിങ്കളാഴ്ച, 04:30 PM-ന് നടക്കും. 


Related News