ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത് റീജനൽ ഡയറക്ടർ മുഹമ്മദ് ഹാരിസിൻ്റെ പിതാവ് മരണപ്പെട്ടു

  • 25/06/2023

കുവൈറ്റ് സിറ്റി : റിട്ടേ എഞ്ചിനീയറും കിഴുപ്പിളളിക്കര ജുമാമസ്ജിദ് മുൻ പ്രസിഡണ്ടുമായ പുതിയ വീട്ടിൽ ഐദ്രുമകൻ മുഹമ്മദ് ഹാജി (84) നിര്യാതനായി, ഇന്നലെയായിരുന്നു മരണം.  ഭാര്യ : സുഹറ ഹജ്ജുമ്മ. മക്കൾ: നിസാർ ( ദുബായ്) , മുഹമ്മദ്  ഹാരിസ് (കുവൈത്ത്) ഇരുവരും ലുലു ഗ്രൂപ്പ്  , നെസീമ (മസ്ക്കറ്റ്). മരുമക്കൾ : സീനത്ത്, ഷീബ, കബീർ (മസ്ക്കറ്റ് )ഡോക്ടർ ഹൈദ്രോസ്സ്(ശാന്തി നികേതൻ വാടാനപ്പള്ളി) സഹോദരനാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News