ഈദ് നമസ്കാരം പുലർച്ചെ 5. 06 ന്; നമസ്കാരത്തിനായി 46 കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം

  • 26/06/2023


കുവൈറ്റ് സിറ്റി : ബുധനാഴ്ച പുലർച്ചെ 5.06ന് പെരുന്നാൾ നമസ്‌കാരം നടക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ജുമുഅ നമസ്‌കാരത്തിന് ആതിഥ്യമരുളുന്ന മസ്ജിദുകൾക്ക് പുറമെ കുവൈറ്റിന് ചുറ്റും 46 സ്ഥലങ്ങൾ ഈദ് പ്രാർത്ഥനയ്ക്കായി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News