ഈദ് അൽ അദ്ഹ ആശംസകൾ നേർന്ന് കുവൈത്ത് അമീർ

  • 26/06/2023

കുവൈത്ത് സിറ്റി: രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ അദ്ഹ ആശംസകൾ നേർന്ന് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. അനുഗ്രഹീതമായ ഈദ് അൽ അദ്ഹയിൽ ദൈവം എല്ലാവരെയും സംരക്ഷിക്കട്ടെയെന്നും എല്ലാവർക്കും സ്നേഹവും സംതൃപ്തിയും സുരക്ഷിതത്വവും ഉണ്ടാകട്ടെയെന്നും അമീർ ആശംസിച്ചു. കിരീടാവകാശിക്കും പ്രധാനമന്ത്രിക്കും അമീർ ആശംസകൾ അറിയിച്ചു. എല്ലാ രാജ്യങ്ങൾക്കും അറബ്, ഇസ്ലാമിക രാജ്യങ്ങൾക്കും സന്തോഷകരമായ ഈദ് അദ്ദേഹം ആശംസിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News