സോഷ്യൽ മീഡിയയിലൂടെ കുവൈറ്റ് ദേശീയപതാകയെ അപമാനിച്ചവർക്കെതിരെ നിയമനടപടി

  • 03/07/2023



കുവൈറ്റ് സിറ്റി : സോഷ്യൽ മീഡിയയിലൂടെ കുവൈറ്റ് ദേശീയപതാകയെ അപമാനിച്ചവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാനായി  പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികളോട് നിർദ്ദേശിച്ചു. ഒരു അറബ് രാജ്യത്താണ് സോഷ്യൽ മീഡിയയിലൂടെ കുവൈറ്റ്  പതാകയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിച്ചത്. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News