കുവൈത്തിൽ സൈക്കോട്രോപിക് മരുന്നുകൾ വിറ്റ ഫാർമസിസ്റ്റിന് 5 വർഷം തടവ്

  • 03/07/2023

കുവൈറ്റ് സിറ്റി : സൈക്കോട്രോപിക് മരുന്നുകൾ വിറ്റതിന് കാസേഷൻ കോടതി ഈജിപ്ഷ്യൻ ഫാർമസിസ്റ്റിനെ കഠിനാധ്വാനത്തോടെ 5 വർഷം തടവിന് ശിക്ഷിച്ചു. ഒരു സ്വകാര്യ കമ്പനിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫാർമസിയിൽ ജോലി ചെയ്യുന്ന പ്രതി സൈക്കോട്രോപിക് ആയ ട്രമാഡോൾ ഇനത്തിലുള്ള മയക്കുമരുന്ന് ഗുളികകൾ വിറ്റതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News