കുവൈത്തിനെ തോൽപ്പിച്ച് ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പ് നേടി

  • 04/07/2023

കുവൈറ്റ് സിറ്റി : ചൊവ്വാഴ്ച ഇന്ത്യയിലെ ബെംഗളൂരുവിൽ നടന്ന ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ചാമ്പ്യൻഷിപ്പ് (സാഫ് ചാമ്പ്യൻഷിപ്പ്) ഫൈനലിൽ ഇന്ത്യ പെനാൽറ്റിയിൽ കുവൈത്തിനെ 5-4 ന് തോൽപ്പിച്ചു. നിശ്ചിത സമയത്ത് മത്സരം 1-1 സമനിലയിൽ അവസാനിച്ചിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News