ഇന്ത്യൻ അംബാസഡർ കുവൈറ്റ് വാണിജ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

  • 06/07/2023

കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് വാണിജ്യ മന്ത്രി മുഹമ്മദ് ഒത്മാൻ അൽ ഐബാനുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാരത്തിലെ വർദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ചും കൂടുതൽ വൈവിധ്യവൽക്കരണത്തിനുള്ള സാധ്യതകളെക്കുറിച്ചും അദ്ദേഹം മന്ത്രിയെ ധരിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കുവൈറ്റിൽ നിന്നുള്ള ഏറ്റവും വലിയ ഇറക്കുമതി രാജ്യമായി ഇന്ത്യ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News