ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ പരസ്യ വിവാദം ഒഴിവാക്കണമെന്ന് നേതാക്കളോട് എഐസിസി. അതൃപ്തിയുളള നേതാക്കളോട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ സംസാരിക്കും. പകുതി 50 വയസിന് താഴെയുള്ളവര്‍ ആകണമെന്ന ശുപാര്‍ശ ഇപ്പോള്‍ പ്രായോഗികമല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് മുമ്ബ് നേതൃമാറ്റം ആലോചിക്കുമെന്നും കേരളത്തില്‍ മാറ്റം വേണോ എന്നും ചര്‍ച്ച നടത്തുമെന്നാണ് എഐസിസി പറയുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ വിമര്‍ശനവുമായി ഇന്നലെ രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?