ദില്ലി: മാനന്തവാടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് തോട്ടം തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. അത്യന്തം സങ്കടകരമെന്നും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പരിക്കേറ്റ് ചികിത്സയില്‍ ഉളളവര്‍ അതിവേഗം ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?