അദാനിക്കെതിരായ ഹിൻഡൻ ബെര്‍ഗ് റിപ്പോര്ട്ടിന്മേല് സെബി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 24 അന്വേഷണങ്ങളില്‍ രണ്ടെണ്ണം ഒഴികെ പൂര്‍ത്തിയാക്കി. പുറത്ത് നിന്നുള്ള ഏജൻസികളുടെ സഹകാരണത്തോടെ നടത്തുന്ന രണ്ട് അന്വേഷണങ്ങളാണ് ഇപ്പോഴും തുടരുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?