ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ എഎജി ആയി മലയാളിയെ നിയമിച്ചു. അഭിഭാഷകൻ കെ. പരമേശ്വറിനെയാണ് യുപി സര്‍ക്കാരിന്റെ സുപ്രീം കോടതിയിലെ അഡീ. അഡ്വക്കേറ്റ് ജനറലായി നിയമിച്ചത്.
എറണാകുളം സ്വദേശിയാണ് പരമേശ്വര്‍. 17 വര്‍ഷമായി സുപ്രീം കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. ബഫര്‍ സോണ്‍, ജഡ്ജസ് കേസ് അടക്കം ദേശീയ പ്രാധാന്യമുള്ളഅടക്കം നിരവധി കേസുകളില്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി പരമേശ്വറിനെ നിയമിച്ചിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?