ദില്ലി: മണിപ്പൂര്‍ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകള്‍. നാളെ സമ്മേളനം ചേരാനിരിക്കെയാണ് ആവശ്യം ഉയര്‍ന്നത്. പത്ത് കുക്കി എംഎല്‍എമാര്‍ക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തില്‍ സമ്മേളനം ചേരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് സംഘടനകള്‍ പറയുന്നത്. അതേസമയം, മണിപ്പൂരില്‍ ഇന്നലെയും ആയുധങ്ങള്‍ കവര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇംഫാലില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസുകാരുടെ ആയുധങ്ങളാണ് കവര്‍ന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?