അൽ ഖിറാൻ, ഉം സഫാഖ് എന്നിവയെ ബന്ധപ്പിക്കുന്ന പുതിയ പാലം തുറന്നു

  • 27/10/2023


കുവൈത്ത് സിറ്റി: കിംഗ് ഫഹദ് ഹൈവേയിൽ അൽ ഖിറാൻ ഏരിയയ്ക്കും ഉം സഫാഖ് റോഡിനുമിടയിൽ 2.4 കിലോമീറ്റർ നീളമുള്ള ഒരു പുതിയ പാലം തുറന്നു. സേഫ്റ്റി ലേനിന് പുറമെ പുതിയ പാലത്തിൽ അഞ്ച് പാതകൾ ഉണ്ടെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. വ്യാഴാഴ്ചയാണ് പാലം ജനങ്ങൾക്കായി തുറന്ന് കൊടുത്തത്.

Related News