മരുഭൂമിയിൽ കണ്ടെത്തിയ മൃതദേഹം; കൊലപാതകമാകാനുള്ള സാധ്യത തള്ളാതെ അന്വേഷണസംഘം

  • 28/10/2023


കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള മുദ്രേബ മരുഭൂമിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാകാനുള്ള സാധ്യത പബ്ലിക് പ്രോസിക്യൂഷൻ തള്ളിക്കളഞ്ഞിട്ടില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം മരണപ്പെട്ടയാൾ മർദനത്തിന് ഇരയായതായി വ്യക്തമായതായി പ്രോസിക്യൂഷൻ പറഞ്ഞു. കേസ് അന്വേഷിക്കാൻ സിഐഡി ഉദ്യോഗസ്ഥരോട് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News