കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 19/11/2023

 

കുവൈറ്റ് സിറ്റി :  കണ്ണൂർ ചെറുപുഴ കൊളുവള്ളി സ്വദേശി പൊടിമറ്റത്തിൽ ജിനേഷ് തോമസ് (35) ആണ്  മരണപെട്ടത് . ഫർവാനിയ ചോക്കോ ആൻഡ് മോർ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ ജോസ്‌ന, പിതാവ് തോമസ് പി ടി, മാതാവ് റോസമ്മ തോമസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ  കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു

Related News