നടപടിക്രമങ്ങൾ പാലിക്കാതെ ടെൻഡർ; മുൻ മന്ത്രിയുൾപ്പെടെയുള്ളവർക്ക് തടവ് ശിക്ഷ

  • 21/11/2023



കുവൈത്ത് സിറ്റി: നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ ടെൻഡർ നൽകിയ കേസിൽ മുൻ മന്ത്രിക്ക് ഉൾപ്പെടെ തടവ് ശിക്ഷ വിധിച്ച് തോടതി. ഒരു മുൻ മന്ത്രി, മുൻ അണ്ടർസെക്രട്ടറി, ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് മുൻ മേധാവി, ഒരു വ്യാപാരി എന്നിവരെ 7 വർഷത്തേക്ക് തടവിലിടാനാണ് കോർട്ട് ഓഫ് മിനിസ്റ്റേഴ്സ് ഉത്തരവ്. അനധികൃതമായ പ്രവർത്തനങ്ങളിലൂടെ മൂന്ന് പേരും ലാഭം നേടിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി വിധി.

Related News