അബ്ദലി റോഡിൽ അപകടം; രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

  • 09/12/2023


കുവൈത്ത് സിറ്റി: അബ്ദാലി റോഡിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം. ഈജിപ്ഷ്യൻ ഡ്രൈവറും കൂട്ടാളിയുമാണ് മരണപ്പെട്ടത്. ഈജിപ്ഷ്യൻ പൗരത്വമുള്ള മറ്റ് രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ ഉടനടി ആശുപത്രിയിൽ എത്തിച്ചു. മൃതദേഹങ്ങൾ ബന്ധപ്പെട്ട ഇടങ്ങളിലേക്ക് മാറ്റിയിട്ടുമുണ്ട്.

Related News