മോശം കാലാവസ്ഥ കുവൈറ്റ് എയർപോർട്ടിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു; നിരവധി വീമാനങ്ങൾ വഴിതിരിച്ചുവിട്ടു

  • 10/12/2023


കുവൈറ്റ് സിറ്റി : മോശം അവസ്ഥയും 200 മീറ്ററിൽ താഴെ കാഴ്ചപരിധി  കുറഞ്ഞതും രാജ്യത്തെ വിമാന ഗതാഗതത്തെ ബാധിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് 17 ഓളം വിമാനങ്ങൾ ബഹ്‌റൈൻ, ദമാം, ബസ്ര എന്നിവിടങ്ങളിലെ നിരവധി വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി വൃത്തങ്ങൾ അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട ഇരുപതോളം വിമാനങ്ങൾ വൈകി.

Related News