കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 150000 ദിനാർ വിലയുള്ള മയക്കുമരുന്ന്കടത്ത് പിടികൂടി

  • 11/12/2023



കുവൈറ്റ് സിറ്റി : മയക്കുമരുന്ന് വ്യാപാരികളെയും കള്ളക്കടത്തുകാരെയും നേരിടാനും മയക്കുമരുന്ന് രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന ക്രിമിനൽ ശൃംഖലകളെ നിയന്ത്രിക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ കടൽമാർഗ്ഗം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 150000  ദിനാർ വിലയുള്ള  ഏകദേശം 40 കിലോഗ്രാം ഹാഷിഷ് തീരസംരക്ഷണ സേന പിടികൂടിയാതായി അറിയിച്ചു ,  അഞ്ചുപേരെ അറസ്റ്റ് ചെയ്തു. 

Related News