ആലപ്പുഴ മണ്ണാഞ്ചേരി സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 16/12/2023

 


കുവൈറ്റ് സിറ്റി : ആലപ്പുഴ മണ്ണാഞ്ചേരി ചെങ്ങന്നൂർ സ്വദേശി കൊച്ചോതുവേലി മുഹമ്മദ് കുഞ്ഞുമോൻ (52) കുവൈത്തിൽ മരണപ്പെട്ടു, കുവൈത്തിൽ കാറ്ററിംഗ് കമ്പനി പിതാവ്: മുഹമ്മദ് കുഞ്ഞു, മാതാവ് :പാത്തുമ്മ ബീവി. കുവൈറ്റ് കേരള മുസ്‌ലിം അസോസിയേഷൻ അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ KKMA മാഗ്നറ് ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Related News