കുവൈറ്റ് അമീറിന്റെ നിര്യാണം; മൂന്ന് ദിവസം പൊതു അവധി

  • 16/12/2023

 

കുവൈറ്റ് സിറ്റി : അമീറിന്റെ വിയോഗത്തെ തുടർന്ന് കുവൈറ്റ് സർക്കാർ മൂന്ന് ദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.

Related News