അന്തരിച്ച അമീറിൻറെ ഖബറടക്കം ഞായറാഴ്ച; ബന്ധുക്കളുടെ സാന്നിധ്യത്തിൽ മാത്രമായിരിക്കുമെന്ന് അമീരി ദിവാൻ

  • 16/12/2023

 

കുവൈറ്റ് സിറ്റി : അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ സംസ്‌കാരം ഞായറാഴ്ച ബിലാൽ ബിൻ റബാഹ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നടക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. സംസ്‌കാര ചടങ്ങുകൾ ഹിസ് ഹൈനസിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ മാത്രമായിരിക്കുമെന്നും അമീരി ദിവാൻ അറിയിച്ചു.

Related News