കുവൈറ്റ് ബാങ്കുകൾക്ക് മൂന്ന് ദിവസത്തെ അവധി

  • 16/12/2023


കുവൈറ്റ് സിറ്റി : 2023 ഡിസംബർ 17 ഞായറാഴ്ച മുതൽ ഡിസംബർ 19, ചൊവ്വാഴ്ച വരെ മൂന്ന് ദിവസത്തേക്ക് കുവൈറ്റ് ബാങ്കുകൾ അടച്ചിടും. ഔദ്യോഗിക പ്രവൃത്തി സമയം 2023 ഡിസംബർ 20 ബുധനാഴ്ച പുനരാരംഭിക്കും. അമീറിന്റെ മരണത്തിൽ ഔദ്യോഗിക ദുഃഖാചരണ വേളയിൽ പ്രാദേശിക ബാങ്കുകളുടെ എല്ലാ ശാഖകളും അടച്ചിടും.

Related News