അന്തരിച്ച അമീറിന് വേണ്ടി കുവൈത്തിലെ എല്ലാ പള്ളികളിലും ഇന്ന് പ്രത്യേക പ്രാര്‍ത്ഥന

  • 17/12/2023


കുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനായി ഇന്ന് എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തും. രാജ്യത്തെ എല്ലാ പള്ളികളിലും ഉച്ച നമസ്‌കാരത്തിന് ശേഷം പ്രാര്‍ത്ഥന നടത്തണമെന്നാണ് എൻഡോവ്‌മെന്റ്, ഇസ്ലാമിക കാര്യ മന്ത്രാലയം സര്‍ക്കുലറില്‍ അറിയിച്ചിട്ടുള്ളത്.

Related News