ബയാൻ പാലസിൽ അനുശോചനം സ്വീകരിച്ച് പുതിയ അമീർ ഷെയ്ഖ് മിഷൽ അൽ അഹമ്മദ്

  • 18/12/2023



കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ വിതുമ്പി രാജ്യം. പുതിയ അമീർ ഷെയ്ഖ് മിഷൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും മറ്റ് രാജ കുടുംബാം​ഗങ്ങളും ബയാൻ പാലസിൽ അനുശോചനം സ്വീകരിച്ചു.

Related News