കുവൈത്തിൽ ശക്തമായ മൂടൽ മഞ്ഞ്; 10 മണിക്കൂർ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

  • 19/12/2023

 

കുവൈറ്റ് സിറ്റി : കുവൈത്തിൽ ശക്തമായ മൂടൽ മഞ്ഞ്; 10 മണിക്കൂർ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്, ഇന്ന് രാത്രി പത്തു് മുതൽ നാളെ രാവിലെ എട്ടുമണി വരെ കുവൈത്തിൽ ശക്തമായ  മൂടൽ മഞ്ഞിന് സാധ്യതയെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മൂടൽമഞ്ഞ് കാരണം ദൃശ്യപരത കുറയുമെന്നും വൈകുന്നേരവും പുലർച്ചെയും ചില പ്രദേശങ്ങളിൽ 1,000 മീറ്ററിൽ താഴെ വരെ താഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Related News