അമീറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ബോഹ്‌റ സുൽത്താന്റെ മകൻ എത്തി

  • 19/12/2023


കുവൈത്ത് സിറ്റി: ബോഹ്‌റ സുൽത്താന്റെ മകൻ ഡോ. ഹുസൈൻ ബുർഹാൻ അൽ ദിനിനെയും പ്രതിനിധി സംഘത്തെയും ബയാൻ കൊട്ടാരത്തിൽ സ്വീകരിച്ച് പുതിയ അമീർ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ-സബാഹിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കാനാണ് സംഘം ഇന്ന് രാവിലെ എത്തിയത്. ഹിസ് ഹൈനസ് ഷെയ്ഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അൽ സബാഹ്, ഹിസ് ഹൈനസ് ഷെയ്ഖ് ജാബർ അൽ മുബാറക്, ഹിസ് ഹൈനസ് ഷെയ്ഖ് സബാഹ് അൽ ഖാലിദ് എന്നവരെയും അൽ ദിനി അനുശോചനം അറിയിച്ചു.

Related News